TV Challenge
ഓൺലൈൻ പഠനം മുടങ്ങാൻ പാടില്ല. നമുക്ക് കരുതലാകണം. ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ..
ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും ഞങ്ങളെ ബന്ധപ്പെടാം. അടുത്തുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായോ സ്റ്റേറ്റ് കാൾ സെന്ററുമായോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.