View moreഭൂമിക്കായ് ഒരുമ" പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് ജില്ലയിൽ DYFl നേതൃത്വത്തിൽ 30,000 വൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കും ജില്ലാതല ഉൽഘാടനം DYFI അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ: PA മുഹമ്മദ് റിയാസ് MP വീരേന്ദ്രകുമാർ MP യ്ക്ക് വൃക്ഷതൈ കൈമാറി ഉൽഘാടനം ചെയ്തു.